Map Graph

തണ്ണീർമുക്കം ബണ്ട്

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. ഇതിന്റെ നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.

Read article
പ്രമാണം:Thanneermukkom_Bund.JPGപ്രമാണം:India_relief_location_map.jpgപ്രമാണം:India_Kerala_relief_map.pngപ്രമാണം:Thanneermukkom_Bund_a_long_view.jpgപ്രമാണം:Thanneermukkom_Bund_a_close_look.jpgപ്രമാണം:Thanneermukkom_Bund_Project_3rd_Stage.jpgപ്രമാണം:തോട്ടപ്പള്ളിസ്പിൽവേ.jpgപ്രമാണം:Thottapalli.JPG